+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർഷീറ്റ് - ഒട്ടുപാൽ സംഭരണം

പള്ളി​​ക്ക​​ത്തോ​​ട്: ആ​​ർ​​പി​​എ​​സ് റ​​ബ​​ർ ബോ​​ർ​​ഡ് ക​​ന്പ​​നി​​യാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി റ​​ബേ​​ഴ്സു​​മാ​​യി ചേ​​ർ​​ന്നു ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു റ​​ബ​​ർ​​ഷീ​​റ്റും ഒ​​ട്ടു​​പാ​​ലും ഉ​​യ​
റബർഷീറ്റ് - ഒട്ടുപാൽ സംഭരണം
പള്ളി​​ക്ക​​ത്തോ​​ട്: ആ​​ർ​​പി​​എ​​സ് റ​​ബ​​ർ ബോ​​ർ​​ഡ് ക​​ന്പ​​നി​​യാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി റ​​ബേ​​ഴ്സു​​മാ​​യി ചേ​​ർ​​ന്നു ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു റ​​ബ​​ർ​​ഷീ​​റ്റും ഒ​​ട്ടു​​പാ​​ലും ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്കു സം​​ഭ​​രി​​ക്കു​​ന്നു. സം​​ഭ​​ര​​ണ ഉ​​ദ്ഘാ​​ട​​നം നാ​​ളെ രാ​​വി​​ലെ 10നു ​​പാ​​ലാ റോ​​ഡി​​ലു​​ള്ള പാ​​ലാ​​പ്പ​​റ​​ന്പി​​ൽ ബി​​ൽ​​ഡിം​​ഗി​​ൽ ന​​ട​​ക്കും. ആ​​ർ​​പി​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി റീ​​ജ​​ണ​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ തോ​​മ​​സ് ജോ​​സ​​ഫും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി റ​​ബേ​​ഴ്സ് എം​​ഡി ജോ​​ർ​​ജ് തോ​​മ​​സ് സം​​ഭ​​ര​​ണ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.