+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്നേ​ഹ​ധാ​ര​യു​ടെ ര​ക്ത​ദാ​നം ഇ​ന്ന്

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ്നേ​ഹ​ധാ​ര ഓ​ട്ടോ ബ്ര​ദേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ക്ത​ദാ​നം ഇ​ന്നു രാ​വി​ലെ ഒ​ന
മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്നേ​ഹ​ധാ​ര​യു​ടെ   ര​ക്ത​ദാ​നം ഇ​ന്ന്
മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ്നേ​ഹ​ധാ​ര ഓ​ട്ടോ ബ്ര​ദേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ക്ത​ദാ​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു കു​ന്നും​പു​റ​ത്ത് ബി​ൽ​ഡിം​ഗ്സി​ൽ ന​ട​ത്തും.
മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജ​ന​മൈ​ത്രി പോ​ലീ​സ്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ്, സെ​ന്‍റ് മേ​രീ​സ് ക്ലി​നി​ക്, മ​റ്റ് ക്ല​ബ്ബുക​ൾ, സൊ​സൈ​റ്റി​ക​ൾ, രാ​ഷ്ട്രീ​യ സാ​മുദാ​യി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു പേ​രു​ടെ ര​ക്തം ശേ​ഖ​രി​ക്കു​ക​യും ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യും ന​ട​ത്തു​ക​യും രോ​ഗി​ക​ൾ​ക്കു ധ​ന​സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ല​ക്സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ര​ങ്ങാ​ട്ടു​പി​ള്ളി എ​സ്ഐ സി​ബി തോ​മ​സ് രോ​ഗി​ക​ൾ​ക്കു ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​ഡി. ജോ​സ​ഫ് മ​റ്റ​ത്തി​ൽ, മെം​ബ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, ജോ​ർ​ജ് ചെ​ട്ടി​യാ​ശേ​രി​ൽ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് ന​ഴ്സ് റീ​നാ ജോ​ജോ, പി.​ബി. അ​നീ​ഷ്, ജി​തി​ൻ സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗിക്കും.