മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഇന്നു മുതൽ 15 വരെ വിവിധ വാർഡുകളിൽ നടക്കും.
ഒന്പതാം വാർഡ് ഗ്രാമസഭ ഇന്ന് 2.30 ന് പൈക്കാട് സെന്റ് സെബാസ്റ്റ്യൻസ് സൺഡേ സ്കൂളിൽ നടക്കും. നാളെ നാലാം വാർഡ് ഗ്രാമസഭ രാവിലെ 10.30 നും ഏഴാം വാർഡ് ഗ്രാമസഭ ഉച്ചകഴിഞ്ഞു മൂന്നിനും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. 11 ന് പത്താം വാർഡ് ഗ്രാമസഭ 1.30 ന് മഞ്ചേരിക്കുന്ന് സാംസ്കാരികനിലയത്തിലും 11-ാം വാർഡ് ഗ്രാമസഭ 10.30 ന് വലിയപാറ എൻഎസ്എസ് കരയോഗം ഹാളിലും നടക്കും. 12 ന് അഞ്ചാം വാർഡ് വാർഡ് ഗ്രാമസഭ ഉച്ചകഴിഞ്ഞു മൂന്നിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ആറാം വാർഡ് ഗ്രാമസഭ രാവിലെ 10.30 നു പാലക്കാട്ടുമല നിത്യസഹായമാതാ പള്ളി പാരീഷ്ഹാളിലും എട്ടാം വാർഡ് ഗ്രാമസഭ ഉച്ചകഴിഞ്ഞു രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നടക്കും.
13 ന് മൂന്നാം വാർഡ് ഗ്രാമസഭ ഉച്ചകഴിഞ്ഞു രണ്ടിനു കുറിച്ചിത്താനം കെ.ആർ. നാരായണൻ എൽപി സ്കൂളിലും 13-ാം വാർഡ് ഗ്രാമസഭ രാവിലെ 11 നു മണ്ണയ്ക്കനാട് ഗവ. യുപി സ്കൂളിലും നടക്കും. 14 ന് ഒന്നാംവാർഡ് ഗ്രാമസഭ ഉച്ചകഴിഞ്ഞ് 1.30 ന് കുര്യനാട് ആർപിഎസ് ഹാളിലും 14-ാം വാർഡ് ഗ്രാമസഭ രാവിലെ 10.30 ന് പാവയ്ക്കൽ ഗവ. എൽപി സ്കൂളിലും 15 നു രണ്ടാം വാർഡ് ഗ്രാമസഭ രാവിലെ 10.30 ന് കുംഭംകോട് അബ്ദുൾകലാം ഓഡിറ്റോറിയത്തിലും നടക്കും.