+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​വപ്പൊ​യ്ക-​മൂ​ഴൂ​ർ-​ക​രി​ന്പാ​നി റോ​ഡ് ത​ക​ർ​ന്നു

മൂ​ഴൂ​ർ: കൂ​വ​പ്പൊ​യ്ക​മൂ​ഴൂ​ർ​ക​രി​ന്പാ​നി റോ​ഡ് മെ​റ്റ​ൽ ഇ​ള​കി കു​ണ്ടും​കു​ഴി​യു​മാ​യി ഗ​താ​ഗ​ത​ത്തി​നു യോ​ഗ്യ​മ​ല്ലാ​താ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് ഏ​റെ
കൂ​വപ്പൊ​യ്ക-​മൂ​ഴൂ​ർ-​ക​രി​ന്പാ​നി  റോ​ഡ് ത​ക​ർ​ന്നു
മൂ​ഴൂ​ർ: കൂ​വ​പ്പൊ​യ്ക-​മൂ​ഴൂ​ർ-​ക​രി​ന്പാ​നി റോ​ഡ് മെ​റ്റ​ൽ ഇ​ള​കി കു​ണ്ടും​കു​ഴി​യു​മാ​യി ഗ​താ​ഗ​ത​ത്തി​നു യോ​ഗ്യ​മ​ല്ലാ​താ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് ഏ​റെ ദു​രി​ത​മാ​യി​രി​ക്കു​ന്ന​ത്. കു​ട്ട​ത്തി​നാ​ൽ ഭാ​ഗ​ത്തെ ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്.
ചാ​ത്ത​ൻ​പാ​റ പ​ന്ന​ഗം പാ​ല​ത്തി​നു സ​മീ​പ​വും സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു തോ​ട്ടി​ൽ പ​തി​ച്ച നി​ല​യി​ലാ​ണ്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി റീ​ടാ​ർ ചെ​യ്യ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് റി​സോ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​ന്പ് 12 മുതൽ

പാ​ലാ: ഡി​സി​എം​എ​സ് യൂ​ത്ത് റി​സോ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​ന്പ് 12, 13, 14 തീ​യ​തി​ക​ളി​ൽ മു​ണ്ടു​പാ​ലം ബ്ല​സ്ഡ് കു​ഞ്ഞ​ച്ച​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തും. 12 ന് ​അ​ഞ്ചി​ന് ആ​രം​ഭി​ച്ച് 14 നു ​സ​മാ​പി​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 12 ന് ​അ​ഞ്ചി​നു മു​ന്പ് എ​ത്തി​ച്ചേ​ര​ണം. നേ​ര​ത്തെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ 12 നു ​മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 8281961038, 9446200345.