+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ഴ​വൂ​ർ കോ​ള​ജി​ൽ മെ​റി​റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി

ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ മെ​റി​റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ആ​ക്ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​
ഉ​ഴ​വൂ​ർ കോ​ള​ജി​ൽ മെ​റി​റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി
ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ മെ​റി​റ്റ് ദി​നാ​ഘോ​ഷം ന​ട​ത്തി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ആ​ക്ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വി​ൻ​സ​ൻ എം. ​പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​ജി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ത​ല​ത്തി​ൽ ബി​എ ഇം​ഗ്ലീ​ഷ് വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ജേ​താ​വാ​യ റോ​ഷ ബി. ​റോ​യി​ക്ക് പി​ടി​എ സ്പോ​ണ്‍​സ​ർ ചെ​യ്ത ഗോ​ൾ​ഡ് മെ​ഡ​ലും മാ​നേ​ജ്മെ​ന്‍റ് വ​ക പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ന​ൽ​കി അ​നു​മോ​ദി​ച്ചു. വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ എ ​പ്ല​സ്, എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​വ​രെ പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.
വി​വി​ധ ഡി​പ്പാ​ർ​ട്ട്​മെ​ന്‍റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. സ്പോ​ർ​ട്സ്, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ൽ മി​ക​ച്ച റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും നി​ല​വാ​ര​മു​ള്ള പ്രൊ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ച്ച​വ​രെ​യും പി​ടി​എ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​നി ബേ​ബി, എ​ൻ​ഡോ​വ്മെ​ന്‍റ് ക​ണ്‍​വീ​ന​റും വൈ​സ്പ്രി​ൻ​സി​പ്പ​ലു​മാ​യ പ്ര​ഫ. ജോ​സ് തോ​മ​സ്, ബ​ർ​സാ​ർ ഫാ. ​സ​ന്തോ​ഷ് മു​ല്ല​മം​ഗ​ല​ത്ത്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഫി​ലി​പ്പോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി കു​ര്യാ​ക്കോ​സ്, ജ​യി​സ് കു​ര്യ​ൻ, ര​ഞ്ജി​ത്ത് ടി. ​കോ​ര, അ​ന്പി​ളി കാ​ത​റി​ൻ തോ​മ​സ്, റ്റീ​ന ജോ​സ്, ശ്രു​തി എ​ൽ​സ ജോ​സ്, സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ അ​തു​ൽ എം. ​ബി​ജു, റാ​ങ്ക് ജേ​താ​വ് റോ​ഷ ബി. ​റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.