+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ ദി​നാ​ച​ര​ണം

കൂ​വ​പ്പ​ള്ളി: ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​ഹോ​ളി​ക്രോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ദി​നാ​ച​ര​ണ
ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ ദി​നാ​ച​ര​ണം
കൂ​വ​പ്പ​ള്ളി: ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​ഹോ​ളി​ക്രോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ദി​നാ​ച​ര​ണം ന​ട​ക്കും. യു​വ​ജ​ന​ങ്ങ​ളും മാ​ന​സി​കാ​രോ​ഗ്യ​വും മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​അ​ര​വി​ന്ദ് കെ. ​സെ​മി​നാ​ർ ന​യി​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളി​ലും കൗ​മാ​ര​പ്രാ​യ​ക്കാ​രി​ലും ക​ണ്ടു​വ​രു​ന്ന ഉ​ത്ക​ണ്ഠ, ഭ​യം, പ​ഠ​ന​വി​ര​സ​ത, പ​രീ​ക്ഷാ​ഭ​യം, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്, ശ്ര​ദ്ധ​ക്കു​റ​വ്, അ​മി​ത ക്രി​യാ​ശീ​ലം, അ​മി​താ​വേ​ശം, മൊ​ബൈ​ൽ-​ഇ​ന്‍റ​ർ​നെ​റ്റ്-​മീ​ഡി​യ അ​ഡി​ക്ഷ​ൻ, അ​മി​ത കോ​പം, തെ​റ്റാ​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ കൗ​ൺ​സി​ലിം​ഗി​നു​വേ​ണ്ടി "ചൈ​ൽ​ഡ് അ​ഡോ​ള​സെ​ന്‍റ് ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് ക്ലി​നി​ക്കി'​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.