+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ്ഞ്ച​ൽ​വാ​ലി​യു​ടെ പു​ന​ർ​നി​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് എം​എ​ൽ​എ

ക​ണ​മ​ല: പ്ര​ള​യം ത​ക​ർ​ത്ത എ​യ്ഞ്ച​ൽ​വാ​ലി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഗാ​ന്ധി
എ​യ്ഞ്ച​ൽ​വാ​ലി​യു​ടെ പു​ന​ർ​നി​മാ​ണ​ത്തി​ന്  മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് എം​എ​ൽ​എ
ക​ണ​മ​ല: പ്ര​ള​യം ത​ക​ർ​ത്ത എ​യ്ഞ്ച​ൽ​വാ​ലി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശം സം​ഭ​വി​ച്ച എ​യ്ഞ്ച​ൽ​വാ​ലി അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ നി​ർ​മി​ക്കും. ഈ ​മാ​സം 15ന് ​ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തും. മ​ണ്ണി​ടി​ഞ്ഞ് പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ലാ​താ​യ കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കും. ദു​ര​ന്ത സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ര​ന്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​വേ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വാ​ധ്യാ​മ​ല​യി​ൽ ജോ​സ​ഫ് മാ​ത്യു, പ്ര​ള​യം റി​പ്പോ​ർ​ട്ട് ചെ​യ്യ​വെ മ​ര​ണ​പ്പെ​ട്ട സ​ജി മെ​ഗാ​സ്, ബി​നീ​ഷ് എ​ന്നി​വ​രെ​യും പ്ര​ള​യ​ത്തി​ൽ മ​രി​ച്ച 23 പേ​രെ​യും അ​നു​സ്മ​രി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ള​യം പ്ര​മേ​യ​മാ​ക്കി എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന സ്നേ​ഹ സാ​ഗ​രം എ​ന്ന ടെ​ലി ഫി​ലി​മി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. എ​ന്‍റെ മ​ണി​മ​ല​യാ​ർ എ​ന്ന ഹ്ര​സ്വചി​ത്ര​ത്തി​ന്‍റെ ട്ര​യ​ൽ പ്ര​ദ​ർ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ആ​ർ​ഡി​യാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ് കൃ​ഷ​ണ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സൂ​സ​മ്മ രാ​ജു, വ​ത്സ​മ്മ തോ​മ​സ്, സോ​മ​ൻ തെ​രു​വ​ത്ത്, പി​ആ​ർ​ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​അ​ബ്ദു​ൾ റ​ഷീ​ദ്, എ​ഡി​സി (ജ​ന​റ​ൽ) പി.​എ​സ്. ഷി​നോ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ണ്‍, എ​ന്‍റെ മ​ണി​മ​ല​യാ​ർ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ എ​സ്.​വി.​സു​ബി​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി​നി കെ. ​തോ​മ​സ് സ്വാ​ഗ​ത​വും ബി​ഡി​ഒ എ​ൽ. രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.