+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം

മാ​വൂ​ർ: സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് മേ​ഖ​ലാ സ​മ്മേ​ള​നം മാ​വൂ​ർ എം​പി​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.കോ​ഴി​ക്കോ​ട്, വ​യ​നാ​
സെ​വ​ൻ​സ്  ഫു​ട്ബോ​ൾ  അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം
മാ​വൂ​ർ: സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് മേ​ഖ​ലാ സ​മ്മേ​ള​നം മാ​വൂ​ർ എം​പി​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്ന് ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ, ടീം ​മാ​നേ​ജ​ർ​മാ​ർ, റ​ഫ​റി​മാ​ർ, അ​നൗ​ൺ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി.​ടി.​എ. റ​ഹീം എം​എ​ൽ​എ, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണിയ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ൽ വ​ര​ദൂ​രും മു​ഖ്യാ​തി​ഥി​യാ​യി. സ​ന്തോ​ഷ് ട്രോ​ഫി താ​രം ടി. ​ഉ​സ്മാ​നെ പി.​ടി.​എ റ​ഹീം എം​എ​ൽ​എ​യും, കെ.​ടി. അ​ഹ​മ്മ​ദ് കു​ട്ടി​യെ എം.​കെ. രാ​ഘ​വ​നും, ടൈ​റ്റാ​നി​യം താ​രം ഹ​മീ​ദി​നെ ക​മാ​ൽ വ​ര​ദൂ​രും ആ​ദ​രി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ലെ​നി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ടീ​മു​ക​ളെ​യും പ്ര​ള​യത്തിൽ സഹായിച്ച പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും ആ​ദ​രി​ച്ചു.