+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

പാ​ല​ക്കാ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്
ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
പാ​ല​ക്കാ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ (ഹോ​മി​യോ) ഓ​ഫി​സ് കൊ​ടു​വാ​യൂ​ർ ഗ​വ: ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഗ​വ: ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ (ഇ​ൻ ചാ​ർ​ജ്) സു​നി​ത ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.

ച​ര​ക്ക് സേ​വ​ന നി​കു​തി ക്ലാ​സു​ക​ൾ

പാ​ല​ക്കാ​ട്: കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, അ​തോ​റി​റ്റി​ക​ൾ, ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര/​സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി നി​യ​മ​ത്തി​ലെ വ​കു​പ്പ് 51 പ്ര​കാ​രം ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ടി.​ഡി.​എ​സ് ബാ​ധ​ക​മാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ്, പാ​ല​ക്കാ​ട് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ്ഥാ​പ​ന​ങ്ങ​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​മ​ട​ക്കം മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മൊ​ബൈ​ൽ - 8330011249.