+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ണി​ഫോം വി​ത​ര​ണം

പാലക്കാട്: 2017 ഡി​സം​ബ​ർ 31 ന​കം അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള​ള പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ 11, 12 15 തീ​യ​തി​ക​ളി​ലും ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​
യൂ​ണി​ഫോം വി​ത​ര​ണം
പാലക്കാട്: 2017 ഡി​സം​ബ​ർ 31 ന​കം അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള​ള പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ 11, 12 15 തീ​യ​തി​ക​ളി​ലും ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 16, 20 22 തീ​യ​തി​ക​ളി​ലും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 23, 24, 25 തീ​യ​തി​ക​ളി​ലും ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 26, 27, 29 തീ​യ​തി​ക​ളി​ലും ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 30, 31, ന​വം​ബ​ർ ഒ​ന്നി​നും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​യി യൂ​ണി​ഫോം കൈ​പ്പ​റ്റ​ണ​മെ​ന്നും ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ര​ണ്ട് ദി​വ​സ​ത്തി​ല​ധി​കം വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ക, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഒ​റ്റ​പ്രാ​വ​ശ്യ​ത്തെ ആ​ശ്വാ​സ​ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ​യ്ക്ക് അ​ർ​ഹ​ത​യു​ള്ള​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കു​ള്ള ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ല സം​ശ​യ​ങ്ങ​ളും നി​ല​നി​ല്ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.