+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​യ​ക്ക​ട​യി​ൽ വാ​യ​ന​ശാ​ല

പാ​ല​ക്കാ​ട്: ഗ്രാ​മ​ഭാ​ര​തം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് മാ​താ​കോ​വി​ൽ പ​ള്ളി​ക്കു​സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി
ചാ​യ​ക്ക​ട​യി​ൽ വാ​യ​ന​ശാ​ല
പാ​ല​ക്കാ​ട്: ഗ്രാ​മ​ഭാ​ര​തം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് മാ​താ​കോ​വി​ൽ പ​ള്ളി​ക്കു​സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി.​ആ​ർ.​അ​ജ​യ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​കാ​സിം, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എം.​മോ​ഹ​ൻ ബാ​ബു, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ​ൻ.​എ.​എം.​ജാ​ഫ​ർ, ഗ്രാ​മ​ഭാ​ര​തം ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് തൊ​ടു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത് ഇന്ന്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്കു​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന അ​ദാ​ല​ത്ത് ഇന്ന് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ന് കീ​ഴി​ലെ നി​വാ​സി​ക​ൾ​ക്കാ​യി വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഐ.​ടി മി​ഷ​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​ക്കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ള​യ​സ​മ​യ​ത്ത് ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് നേ​ര​ത്തെ ന​ല്കി​യി​രു​ന്നു. ഇ​നി​യും ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യാ​ണ് ഇ​പ്പോ​ൾ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്.