+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​വൈ​റ്റി​സി​ന്‍റേ​യും സം​ഭാ​വ​ന

നെന്മാ​റ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കേ​ര​ള​ത്തി​ന് ഒ​രു ചെ​റു കൈ​ത്താ​ങ്ങാ​കാ​ൻ അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ർ സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​വൈ​റ്റി​സി​ന്‍റേ​യും സം​ഭാ​വ​ന
നെന്മാ​റ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കേ​ര​ള​ത്തി​ന് ഒ​രു ചെ​റു കൈ​ത്താ​ങ്ങാ​കാ​ൻ അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ർ സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. നെ·ാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് കെ. ​ബാ​ബു എം ​എ​ൽ എ ​ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. അ​വൈ​റ്റി​സ് സി​ഇ​ഒ ഡോ. ​മോ​ഹ​ന​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.

ഗ്രാ​ന്‍റ് പാ​ര​ന്‍റ്സ് ഡേ ആ​ഘോ​ഷി​ച്ചു

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഗ്രാ​ന്‍റ് പാ​ര​ന്‍റ്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​രോ​ടും പ്രാ​യ​മാ​യ​വ​രോ​ടും മാ​താ​പി​താ​ക്ക​ളോ​ടും ആ​ഭി​മു​ഖ്യം വ​രു​ത്തു​ക​യും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​നും മ​റ്റും ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മു​തി​ർ​ന്ന മാ​താ​പി​താ​ക്ക​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ എ.​എ. ജ​മാ​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ. ​ഫി​റോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.