+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ഹ്റു​ കോ​ള​ജി​ൽ ഫ​ന്‍റാ​ബ്യു​ല​സ് 2018

കോ​യ​ന്പ​ത്തൂ​ർ: നെ​ഹ്്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ കോ​ളേ​ജി​യ​സ്റ്റ് ഫി​യ​സ്റ്റ് ഫ​ന്‍റാ​ബ്യൂ​ല​സ് 2018 ആ​രം​ഭി​ച്ചു. നാ​ഗ​ർ​കോ​വി​ൽ ഇ​ൻ​കം ടാ​ക്സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ തു​
നെ​ഹ്റു​ കോ​ള​ജി​ൽ ഫ​ന്‍റാ​ബ്യു​ല​സ് 2018
കോ​യ​ന്പ​ത്തൂ​ർ: നെ​ഹ്്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ കോ​ളേ​ജി​യ​സ്റ്റ് ഫി​യ​സ്റ്റ് ഫ​ന്‍റാ​ബ്യൂ​ല​സ് 2018 ആ​രം​ഭി​ച്ചു. നാ​ഗ​ർ​കോ​വി​ൽ ഇ​ൻ​കം ടാ​ക്സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ തു​ലാ​ജ് എ. ​നാ​യ​ർ, ചെ​ന്നൈ സോ​ഹോ കോ​ർ​പ​റേ​ഷ​ൻ ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് എ​ൻ​ജി​നീ​യ​ർ പ്രി​യ​ങ്ക കാ​ർ​മോ​ഹ​ൻ എ​ന്നി​വ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പി. കൃ​ഷ്ണ​ദാ​സ്, സി​ഇ​ഒ ഡോ. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​ന്നൈ റേ​ഡി​യോ മി​ർ​ച്ചി പ്രൊ​മോ​ക പ്രൊ​ഡ്യൂ​സ​ർ ആ​കാ​ശ് , വി​പ്രോ ടെ​ക്നോ​ള​ജി ബാം​ഗ​ളൂ​ർ ക്ലൗ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശ്രേ​യ​സ് ജം​ഗ​നി​വാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.സാ​സ്കാ​രി​ക​മേ​ള​യി​ൽ ഉ​ക്ക​ടം ഡോ​ണ്‍​ബോ​സ്കോ അ​ൻ​പ് ഇ​ല്ല​ത്തി​ലേ​ക്കു 90000 രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ന​ൽ​കി.