+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡിന്‍റെ ശോച്യാവസ്ഥ: ബി​ജെ​പി ജ​ന​കീ​യ മാ​ർ​ച്ച് 16ന്

അ​ഗ​ളി: പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ധാ​ന റോ​ഡ് ഉ​ട​ൻ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 16ന് ​രാ​വി​ലെ 10ന് ​അ​ഗ​ളി പി ​ഡ​ബ്ല്യു ഡി ​ഓ​ഫീ​സി​ലേ​ക്ക് ബി
റോഡിന്‍റെ ശോച്യാവസ്ഥ:  ബി​ജെ​പി ജ​ന​കീ​യ മാ​ർ​ച്ച് 16ന്
അ​ഗ​ളി: പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ധാ​ന റോ​ഡ് ഉ​ട​ൻ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 16ന് ​രാ​വി​ലെ 10ന് ​അ​ഗ​ളി പി ​ഡ​ബ്ല്യു ഡി ​ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തും. അ​ട്ട​പ്പാ​ടി​യി​ലെ മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ലേ​ക്ക് മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​റ്റാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കി. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​സി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​മ​ണി​ക​ണ്ഠ​ൻ, ശ്രീ​നി​വാ​സ​ൻ, എം. ​ശ​ബ​രി​ഗി​രി, ശ​ശി, ധ​ർ​മ്മ​രാ​ജ്, ക​വി​ത, മോ​ഹ​ൻ​ദാ​സ് പ്ര​സം​ഗി​ച്ചു.