+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ല​ക്കാ​ട് : ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും. ജി​ല്ലാ ആ​ശ
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഹൈ​ടെ​ൻ​ഷ​ൻ  വൈ​ദ്യു​തി ലൈ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്
പാ​ല​ക്കാ​ട് : ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​ന​ത്തി​ന് ഇ​തോ​ടെ ശാ​ശ്വ​ത​പ​രി​ഹാ​രം ആ​കും. ഒ​പ്പം ത​ന്നെ തു​ട​ർ​ച്ച​യാ​യ വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പു വ​രു​ത്താ​നും സാ​ധി​ക്കും. പ​രി​പാ​ടി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​യാ​വും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ദാ​സ് , ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ര​മാ​ദേ​വി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി. റീ​ത്ത, എ​ൻ.​എ​ച്ച് .എം ​ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ര​ച​ന ചി​ദം​ബ​രം, ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ​ക്ട​ർ ഹേ​മ , കെ.​എ​സ.്ഇ.​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യും

പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് അ​ഗ്നി​ശ​മ​ന, സേ​ന ജി​ല്ലാ മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക്ക​റി​ന്‍റെ പ്ര​ള​യം​ഉ​രു​ൾ​പൊ​ട്ട​ൽ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യും. നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ​മാ​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട ക​ൽ​പ്പാ​ത്തി, അം​ബി​കാ​പു​രം, ശേ​ഖ​രി​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​വും ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തു​ക.