+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഹി​രാ​കാ​ശ ക്വി​സ് മ​ത്സ​രം

പാ​ല​ക്കാ​ട്: ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മേ​ഴ്സി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ല്ലി ഉ​ദ്ഘാ​ട​നം ചെ
ബ​ഹി​രാ​കാ​ശ ക്വി​സ് മ​ത്സ​രം
പാ​ല​ക്കാ​ട്: ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മേ​ഴ്സി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി മ​ത്സ​രി​ച്ച 78 ഓ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലെ നി​ര​ഞ്ജ​ൻ ജ​യ​പ്ര​കാ​ശ്, അ​നീ​ന ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​ന​ത്തും പാ​ലി​യ​പ്പ​റ​ന്പ് എ​ച്ച്എ​സ്എ​സി​ലെ എ​ൽ​ദോ മാ​ത്യു ബി​നോ​യ്, എ​ച്ച്. ഹി​ബ എ​ന്നി​വ​ർ ര​ണ്ടാം​സ്ഥാ​ന​ത്തും വെ​ട്ട​ത്തൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ കെ. ​അ​ൻ​ഷി​ക, നി​ഹാ​ൽ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. ഇ​ന്ന് മു​ത​ൽ 11-ാംതീ​യ​തി​വ​രെ മേ​ഴ്സി കോ​ള​ജി​ൽ ന​ട​ക്കു​ന്ന ബ​ഹി​രാ​കാ​ശ വി​സ്മ​യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​വി എ​സ് എ​സ് സി ​ഡ​യ​റ​ക്ട​ർ എ​സ്. സോ​മ​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എം.​ബി. രാ​ജേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ആ​ല​ത്തൂ​ർ എം​പി പി.​കെ. ബി​ജു വി​ശി​ഷ്ടാ​തി​ഥി​യാ​കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹി​രാ​കാ​ശ വി​ജ്ഞാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഐ ​എ​സ് ആ​ർ ഒ ​ശാ​സ്ത്ര​ജ്ഞ​ർ ക്ലാ​സെ​ടു​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9400320027 .