+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ന്‍റെ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ​മാ​ർ​ക്കു​മാ​യി ശി​ല്പ​ശാ​ല സം​ഘ​ടി
‌ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ന്‍റെ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ​മാ​ർ​ക്കു​മാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
പ​ത്ത​നം​തി​ട്ട​യു​ടെ വി​ക​സ​ന​മു​ന്നേ​റ്റ​ത്തി​ന് മാ​സ്റ്റ​ർ​പ്ലാ​ൻ യാ​ഥാ​ർ​ഥ്യ​മാ​കേ​ണ്ട​താ​ണെ​ന്ന് ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത കൗ​ണ്‍​സി​ല​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​താ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ജീ​ന ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ര​ജ​നി പ്ര​ദീ​പ്, പി.​കെ. ജേ​ക്ക​ബ്, കെ. ​ജാ​സിം​കു​ട്ടി, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, സ​ജി കെ. ​സൈ​മ​ണ്‍, ദീ​പു ഉ​മ്മ​ൻ, പി.​വി. അ​ശോ​ക് കു​മാ​ർ, വ​ൽ​സ​ൻ ടി.​കോ​ശി, വി. ​മു​ര​ളീ​ധ​ര​ൻ, സി​ന്ധു അ​നി​ൽ, ആ​മി​ന ഹൈ​ദ​രാ​ലി, ശു​ഭ​കു​മാ​ർ, സെ​ക്ര​ട്ട​റി എ.​എം. മും​താ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.