+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ശ​ദാ​ന സ്നേ​ഹ​സം​ഗ​മം ന​ട​ത്തി

‌അ​ടൂ​ർ: സാ​ന്ത്വ​നം സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ശ​ദാ​ന സ്നേ​ഹ​സം​ഗ​മം ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ജോ​ൺ സി. ​വ
കേ​ശ​ദാ​ന സ്നേ​ഹ​സം​ഗ​മം ന​ട​ത്തി
‌അ​ടൂ​ർ: സാ​ന്ത്വ​നം സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ശ​ദാ​ന സ്നേ​ഹ​സം​ഗ​മം ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ജോ​ൺ സി. ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്‌​ക്കോ​പ്പാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ശ​ദാ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ നി​ർ​വ​ഹി​ച്ചു. കീ​മോ തൊ​റാ​പ്പി​ക്കു വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്കു വി​ഗ്ഗ് നി​ർ​മി​ക്കു​ന്ന​തി​നാ​യി സം​ഘ​ട​ന​യി​ലെ100 വ​നി​ത​ക​ളാ​ണ് മു​ടി മു​റി​ച്ചു ന​ൽ​കി​യ​ത്.
മാ​വേ​ലി​ക്ക​ര​യി​ലെ ചേ​ത​ന എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജെ.​ജെ. ശാ​മു​വേ​ൽ റ​മ്പാ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ ഫാ. ​കെ.​റ്റി. വ​ർ​ഗീ​സ്, ഫാ. ​ജോ​സ​ഫ് ശാ​മു​വേ​ൽ ത​റ​യി​ൽ, റ​വ. സാം ​പ​ന​ങ്കു​ന്നേ​ൽ, അ​ന്ന​മ്മ ഏ​ബ്ര​ഹാം, ഉ​മ്മ​ൻ തോ​മ​സ്, ഷെ​ല്ലി ബേ​ബി, ലൂ​ക്കോ​സ് ക​ന്നി​മേ​ൽ, ഏ​ലി​യാ​മ്മ ജോ​യി​ക്കു​ട്ടി, ഡാ​ർ​ലി പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌