+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറസ്റ്റു ചെയ്തു

അ​ടൂ​ർ: പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച​തി​ന് അ​ഞ്ചം​ഗ സം​ഘ​ത്തെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ങ്ങ​ല​ടി ചെ​ന്നാ​യ കു​ന്ന് കി​ഴ​ക്കേ​ച​രു​വി​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ രാ​ജ​ൻ (41), മ​ല്ലി​ക പ​റ​പ്പ​ട്
അറസ്റ്റു ചെയ്തു
അ​ടൂ​ർ: പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച​തി​ന് അ​ഞ്ചം​ഗ സം​ഘ​ത്തെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ങ്ങ​ല​ടി ചെ​ന്നാ​യ കു​ന്ന് കി​ഴ​ക്കേ​ച​രു​വി​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ രാ​ജ​ൻ (41), മ​ല്ലി​ക പ​റ​പ്പ​ട്ടി കോ​ല​ത്ത​റ​യി​ൽ ഹ​രി​കു​മാ​ർ (44), മ​ങ്കു​ഴി കു​റ്റി​യി​ൽ വീ​ട്ടി​ൽ വി​ജ​യ​ൻ (61), പ​ന്നി​വി​ഴ പ​റ​ക്കോ​ട് ക​ളീ​ലു​വി​ള​യി​ൽ അ​ശോ​ക് കു​മാ​ർ (48), പ​ന്നി​വി​ഴ വ​ലി​യ​കു​ളം അ​ജി ഭ​വ​നി​ൽ അ​ജി(49) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ സി​ഐ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.‌

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

കു​ന്പ​ഴ: ഹ​രി​ത​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന​യു​ടെ കൃ​ഷി​വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ച്ച അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം 10ന് ​മൂ​ന്നി​ന് കു​ന്പ​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ​ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​താ സു​രേ​ഷ്, കെ.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ച​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, വി.​വി​ജ​യ​കു​മാ​ര​ൻ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, റ്റി.​ആ​ർ.​ര​ജ​നി, ജോ​ക്കു പി.​ജോ​സ​ഫ്, കെ.​അ​ജി​ത്കു​മാ​ർ, ഐ.​തോ​മ​സ്കു​ട്ടി, പി.​ജെ.​ഗോ​പി, എ​ൻ.​കെ.​സോ​മ​സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.