+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌പ്ര​ള​യാ​ന​ന്ത​ര കൃ​ഷി - കി​ഴ​ങ്ങു​വ​ര്‍​ഗ​ വി​ള​ക​ളു​ടെ കൃ​ഷി​യ്ക്ക് മു​മ്പ് മ​ണ്ണ് പരി​ശോ​ധ​ന വേ​ണം ‌‌

പ​ത്ത​നം​തി​ട്ട: പ്ര​ള​യം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണ് പ​രി​ശോ​ധ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ കി​ഴ​ങ്ങു വ​ര്‍​ഗ വി​ള​ക​ളു​ടെ കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​വൂ​വെ​ന്ന് കേ​ന്ദ്ര കി​ഴ​ങ്ങു​വ​
‌പ്ര​ള​യാ​ന​ന്ത​ര കൃ​ഷി - കി​ഴ​ങ്ങു​വ​ര്‍​ഗ​		വി​ള​ക​ളു​ടെ കൃ​ഷി​യ്ക്ക് മു​മ്പ് മ​ണ്ണ് 		പരി​ശോ​ധ​ന വേ​ണം ‌‌
പ​ത്ത​നം​തി​ട്ട: പ്ര​ള​യം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണ് പ​രി​ശോ​ധ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ കി​ഴ​ങ്ങു വ​ര്‍​ഗ വി​ള​ക​ളു​ടെ കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​വൂ​വെ​ന്ന് കേ​ന്ദ്ര കി​ഴ​ങ്ങു​വ​ര്‍​ഗ ഗ​വേ​ഷ​ണ കേ​ന്ദ്രം പ്രി​ന്‍​സി​പ്പി​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ജി. ബൈ​ജു. മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്ല​ത​യു​ടെ തോ​ത് മ​ന​സി​ലാ​ക്കി കു​മ്മാ​യ​മോ ഡോ​ളോ​മൈ​റ്റോ വി​ദ​ഗ്ധ​രു​ടെ ശി​പാ​ര്‍​ശ​യ​നു​സ​രി​ച്ച് പ്ര​യോ​ഗി​ക്ക​ണം.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍ - കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ്, ആ​ത്മ, കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക-​ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖാ​ത്തി​ലാ​ണ് ഡോ. ​ബൈ​ജു ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പി​ടി​ക​ള്‍, കീ​ട​രോ​ഗ നി​യ​ന്ത്ര​ണം, മ​ണ്ണ് പ​രി​ശോ​ധ​ന അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ​ള​പ്ര​യോ​ഗം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​ധ​ഗ്ധ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബൂ പു​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷം​സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ത്മ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ സു​ജാ ജോ​ർ​ജ്, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​നോ​ജ് മാ​മ്മ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഷീ​ല, കൃ​ഷി ഓ​ഫീ​സ​ര്‍ സി.​എം. അ​മ്പി​ളി അ​ല​ക്സ് ജോ​ണ്‍, ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം, ഡോ. ​സെ​ന്‍​സി മാ​ത്യു, ഗാ​യ​ത്രി എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌