+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ്ജൂ​ണി​യ​ർ ജി​ല്ലാ വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പ് ‌‌

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ​ത​ല സ​ബ്ജൂ​ണി​യ​ർ ഉ​പ​ജി​ല്ലാ​ത​ല വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ചാ​ന്പ്യ​ൻ​
സ​ബ്ജൂ​ണി​യ​ർ 	ജി​ല്ലാ വ​ടം​വ​ലി 		ചാ​ന്പ്യ​ൻ​ഷി​പ്പ് ‌‌
പ​ത്ത​നം​തി​ട്ട: സ്കൂ​ൾ​ത​ല സ​ബ്ജൂ​ണി​യ​ർ ഉ​പ​ജി​ല്ലാ​ത​ല വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ഡി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ പി.​കെ. ര​വീ​ന്ദ്ര​ൻ, ജേ​ക്ക​ബ് ജോ​ർ​ജ്, പി.​ആ​ർ. ഗി​രീ​ഷ്, ശ്യാം, ​വി​പി​ൻ, ദീ​പു, അ​ഭി​ലാ​ഷ്, സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ്, ചു​ങ്ക​പ്പാ​റ വി​ക്ട​റി സ്പോ​ർ​ട്സ് ക്ല​ബ്, മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് എ​ച്ച്എ​സ്എ​സ്, പെ​ണ്‍​ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വെ​ണ്ണി​ക്കു​ളം എ​സ്ബി​എ​ച്ച്എ​സ്എ​സ്, ചു​ങ്ക​പ്പാ​റ വി​ക്ട​റി സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. ‌