പത്തനംതിട്ട: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി വള്ളിക്കോട് വായനശാലയുടേയും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും(ആരോഗ്യം) സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
വള്ളിക്കോട് വായനശാലയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ജി. ശശിധരകുറുപ്പ്, പി.ആര്. രാജന്, ആര്. മുരളീധരന് പിള്ള, ടി.ആര്. ചന്ദ്രശേഖരന് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ മുഖ്യപ്രഭാഷണം നടത്തി. 63 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്ക് അമിത രക്തസമ്മര്‍ദ്ദവും ഒരാള്‍ക്ക് പ്രമേഹവും കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു. ഡോ. ഷെല്‍ബി, ഡോ.എബിന്, സ്റ്റാഫ് നേഴ്സുമാരായ അശ്വതി, അനു തോമസ്, ഡയറ്റീഷ്യന് ശിഖ ഗോപിനാഥ്, ലാബ് ടെക്നീഷ്യന്മാരായ ജോമോള്‍ തോമസ്, പ്രദീപ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പെരുനാട്: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി റാന്നി പെരുനാട് പഞ്ചായത്തിലെ ബിമ്മരം പട്ടിക വര്‍ഗ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി ത്വക് രോഗ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. 55 പേര് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.
രണ്ടു പേര്‍ക്ക് പ്രമേഹരോഗത്തിനും മൂന്നു പേര്‍ക്ക് രക്താതിസമ്മര്‍ദത്തിനും തുടര്‍ ചികിത്സ നല്കി.
ഡോ. ഫാത്തിമ, സ്റ്റാഫ് നേഴ്സ് അശ്വതി, ഡയറ്റീഷ്യന് സരിത, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രേഖാ ശങ്കര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ശ്യാമില, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ഓമനക്കുട്ടന് നായര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി.
തിരുവല്ല: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി തിരുവല്ല നഗരസഭയുടെ 17ാം വാര്‍ഡിലെ അടുമ്പടം കോളനിയില്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
127-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ. ജിസ്മി ജവഹര്‍, ഡോ. എന്‍. സൗമ്യ, സ്റ്റാഫ് ഷീജ എന്നിവര്‍ നേതൃത്വം നല്കി. 36 പുരുഷന്മാരും 53 സ്ത്രീകളും 17 കുട്ടികളും ഉള്‍പ്പെടെ 106 പേര് ക്യാമ്പില്‍ ചികിത്സ തേടി. ക്യാമ്പിനോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും നടത്തി.
പത്തനംതിട്ട: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുരുമ്പന്‍മൂഴി ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
കുരുമ്പന്‍മൂഴി അംഗന്‍വാടിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിന് ഡോ. ഹേമ, ഡോ.ഷാലിമ, ഡോ. ലിന്റ, ഫാര്‍മസിസ്റ്റ് സജി ഫിലിപ്പ്, സ്റ്റാഫ് സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. എഴുപത് പേര് ക്യാമ്പില്‍ ചികിത്സ തേടി. ക്യാമ്പിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസ് ഡോ. കര്ണ്ണന് നയിച്ചു.
അരയാഞ്ഞിലിമൺ: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അരയാഞ്ഞിലിമണ്‍ ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
അരയാഞ്ഞിലിമണ്‍ വിഎസ് എസ് ഹാളില്‍ നടന്ന ക്യാമ്പിന് ഡോ. ഷിജി, ഡോ.ഷീന, ഡോ. കര്ണ്ണന്, ഫാര്‍മസിസ്റ്റ് അരുണ്‍ എസ്. നായര്‍, സ്റ്റാഫ് സിന്ധു എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പില്‍ 78 പേര് ചികിത്സ തേടി. ഡോ. കര്ണന് ബോധവത്കരണ ക്ലാസ് നയിച്ചു.