+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന്

എ​രു​മേ​ലി: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് എ​രു​മേ​ലി എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​പി.​സി. ജോ​ർ
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം:  ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന്
എ​രു​മേ​ലി: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് എ​രു​മേ​ലി എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ക്കും.
രാ​വി​ലെ 10.30 ന് ​പി.​സി. ജോ​ർ​ജ് എം​എ​ൽ​എ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ ​ആ​ൻ​ഡ് പി​ആ​ർ​ഡി സെ​ക്ര​ട്ട​റി പി.​വേ​ണു​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ പു​ന​ർ​ജ​നി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ മ​ണി​മ​ല​യാ​ർ​പു​ഴ പ​ഠ​ന​യാ​ത്ര​യു​ടെ ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ ട്ര​യ​ൽ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ജോ​യി, എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ഐ ​ആ​ൻ​ഡ് പി​ആ​ർ​ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​അ​ബ്ദു​ൾ റ​ഷീ​ദ്, എ​ഡി​സി (ജ​ന​റ​ൽ) പി.​എ​സ്. ഷി​നോ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സോ​മ​ൻ തെ​രു​വ​ത്തി​ൽ, വ​ത്സ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി സ്വാ​ഗ​ത​വും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി​നി കെ. ​തോ​മ​സ് ന​ന്ദി​യും പ​റ​യും.