+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക സി​വി​ല്‍ കോ​ഡി​ന് വ​ഴി​യൊ​രു​ക്കാ​ൻ കേ​ന്ദ്ര​സ​ര്‍​ക്കാ​ർ ശ്ര​മ​മെ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ ജാ​തി മ​ത രാഷ്‌ട്രീയ ചി​ന്ത​ക​ള്‍​ക്ക​പ്പു​റം കേ​ര​ള സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന കാ​ഴ്
ഏ​ക സി​വി​ല്‍ കോ​ഡി​ന്  വ​ഴി​യൊ​രു​ക്കാ​ൻ  കേ​ന്ദ്ര​സ​ര്‍​ക്കാ​ർ ശ്ര​മ​മെ​ന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ ജാ​തി മ​ത രാഷ്‌ട്രീയ ചി​ന്ത​ക​ള്‍​ക്ക​പ്പു​റം കേ​ര​ള സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​നും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബ് വെ​ട്ട​ത്തി​ന്‍റെ ചു​മ​ത​ല ഏ​ല്‍​ക്ക​ല്‍ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​രോ മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ത​ന്നെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന മ​തേ​ത​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ശ​ബ​രി​മ​ല​വി​ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​എം. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ക്താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ക​ല്ലാ​ട​ൻ, ബി​ജു പു​ന്ന​ത്താ​നം, പി.​എ. ഷെ​മീ​ർ, റോ​ണി കെ.​ബേ​ബി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ്, പി. ​ജീ​രാ​ജ്, പാ​പ്പ​ച്ച​ന്‍ പ​റ​മ്പി​ൽ, മാ​ത്യു കു​ള​ങ്ങ​ര, സി​ബു ദേ​വ​സ്യ, സു​നി​ല്‍ തേ​നം​മാ​ക്ക​ൽ, ര​ഞ്ജു തോ​മ​സ്, നി​ബു ഷൗ​ക്ക​ത്ത്, ബി​നു കു​ന്നും​പു​റം, ഷെ​ജി പാ​റ​യ്ക്ക​ൽ, മു​ഹ​മ്മ​ദ് സ​ജാ​സ്, കെ.​എം. നൈ​സാം, നാ​യി​ഫ് ഫൈ​സി, വ​സ​ന്ത് തെ​ങ്ങും​പ​ള്ളി, റോ​സ​മ്മ ആ​ഗ​സ്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.