+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എലിക്കുളത്ത് മ​ത്സ്യ​കൃ​ഷി പ​രി​ശീ​ല​നം

കൂ​രാ​ലി: എ​ലി​ക്കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഫെ​യ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​രീ​ശീ​ല​നം ഇ​ള​ങ്ങു​ളം കെ​വി എ​ല്‍​പി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്നു. എ
എലിക്കുളത്ത് മ​ത്സ്യ​കൃ​ഷി  പ​രി​ശീ​ല​നം
കൂ​രാ​ലി: എ​ലി​ക്കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഫെ​യ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​രീ​ശീ​ല​നം ഇ​ള​ങ്ങു​ളം കെ​വി എ​ല്‍​പി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്നു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ർ​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ ഡെപ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി​മ​ല്‍ ഘോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി. തോ​മ​സ് പു​തി​യാ​പ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. ഷാ​ജി, കെ.​ആ​ർ. മ​ന്‍​മ​ദ​ന്‍ നാ​യ​ര്‍, പി.​ടി. തോ​മ​സ്, കെ.​എം. അ​ശോ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്ക്റി​ച്ച് എ​സ്. ജ​യ​ശ്രീ, ജു​ഡി​ന്‍ ചാ​ക്കോ, ജെ.​എ​സ്. ജ​യേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.