+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ന്ധി​ക്വി​സ് ന​ട​ത്തി

മ​ണി​മ​ല : ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ക​രി​ക്കാ​ട്ടൂ​ര്‍ സി​സി​എം സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ക്വി​സ് 2018 സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​
ഗാ​ന്ധി​ക്വി​സ്  ന​ട​ത്തി
മ​ണി​മ​ല : ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ക​രി​ക്കാ​ട്ടൂ​ര്‍ സി​സി​എം സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ക്വി​സ് -2018 സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​എ​ല്‍​ദോ സി​റി​യ​ക് സി​എം​ഐ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് മി​നി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഭാ​ഗ്യ​ല​ക്ഷ്മി കെ.​എ., അ​നീ​ഷാ സു​രേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ടീം ​ഒ​ന്നാം സ്ഥാ​ന​വും നി​ജാ​സ് മോ​ന്‍ സ​ലീം, ജി​ബി​ന എ​ലി​സ​ബ​ത്ത് ചാ​ക്കോ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ല്‍ അ​ലീ​ന തോ​മ​സ്, ഗം​ഗാ പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്ഥാ​ന​വും അ​പ​ര്‍​ണ ആ​ന​ന്ദ്, സു​ബി എ. ​മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പ​രി​പാ​ടി​ക​ള്‍​ക്ക് എ​ബി​ന്‍ കു​റ​മ​ണ്ണി​ല്‍, ട്രീ​സ ബെ​ല്ലാ ജോ​ർ​ജ്, സി​സ്റ്റ​ര്‍ ഷൈ​നി ജോ​സ​ഫ് എ​സ്എ​ച്ച് എ​ന്നീ അ​ധ്യ​പ​ക​ര്‍ നേ​തൃ​ത്വം നൽകി