+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തട്ടിപ്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ

അ​ടൂ​ർ: ചെ​ക്കി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ആ​റു ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ. പ​ന്ത​ളം തെ​ക്കേ​ക്ക​ര പൊ​ങ്ങ​ല​ടി മാ​മൂ​ട് മാ​ക്
തട്ടിപ്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്  മു​ൻ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ
അ​ടൂ​ർ: ചെ​ക്കി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ആ​റു ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ. പ​ന്ത​ളം തെ​ക്കേ​ക്ക​ര പൊ​ങ്ങ​ല​ടി മാ​മൂ​ട് മാ​ക്കാ​ട​യ്യ​ത്ത് എം.​എ​ൻ. വി​ശാ​ഖ് കു​മാ​റി (54)നെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന വി​ശാ​ഖ് കു​മാ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ക്കൗ​ണ്ട​ന്‍റ് കൂ​ടി​യാ​ണ്.അ​ടൂ​ർ ടൗ​ണി​ലെ സ​ണ്‍​ഷൈ​ൻ ജ്വ​ല്ല​റി​യി​ൽ നി​ന്നും 2017 ജ​നു​വ​രി​യി​ൽ 198ഗ്രാം ​സ്വ​ർ​ണം വാ​ങ്ങി ആ​റു ല​ക്ഷം രൂ​പ​യു​ടെ വെ​ട്ടി​ത്തി​രു​ത്തി​യ ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.
വി​ശാ​ഖ് കു​മാ​ർ ജ്വ​ല്ല​റി​യി​ൽ ന​ൽ​കി​യ ചെ​ക്കി​ൽ തി​രു​ത്ത​ലു​ക​ളു​ണ്ടെ​ന്ന പേ​രി​ൽ ബാ​ങ്കി​ൽ നി​ന്നും മ​ട​ങ്ങു​ക​യും ജ്വ​ല്ല​റി ഉ​ട​മ ഈ ​വി​വ​രം ഇ​യാ​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
40,000 രൂ​പ പ​ണ​മാ​യി ന​ൽ​കി​യെ​ങ്കി​ലും സ്വ​ർ​ണ​വി​ല​യാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ആ​റു​ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.പ​ണം ന​ൽ​കാ​ൻ വി​ശാ​ഖ് കു​മാ​ർ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജ്വ​ല്ല​റി ഉ​ട​മ സൈ​മ​ണ്‍ ചെ​റി​യാ​ൻ അ​ടൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.