+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ട്ട​റി ജീ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബ്, ന​ഗ​ര​സ​ഭ, മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സ്ത​നാ​ര്‍​ബു​ദ നി​യ​ന്ത്ര​ണ പ​ദ്
റോ​ട്ട​റി ജീ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബ്, ന​ഗ​ര​സ​ഭ, മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സ്ത​നാ​ര്‍​ബു​ദ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യാ​യ റോ​ട്ട​റി ജീ​വ​ന​ത്തി​നു തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ 20,000 വീ​ടു​ക​ളി​ലെ 40,000 സ്ത്രീ​ക​ള്‍​ക്കു വേ​ണ്ടി ര​ണ്ടു​മാ​സം കൊ​ണ്ടു നാ​ല്ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്കാ​ണു തു​ട​ക്ക​മാ​യ​ത്.റോ​ട്ട​റി ക്ല​ബി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ റോ​ട്ട​റി ജീ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്.

അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ശ്രീ-​ആ​ശാ-​അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രെ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശ്രീ​വ​ത്സം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. കെ. ​അ​ര​വി​ന്ദാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​പി. ര​വീ​ന്ദ്ര​ന്‍, കെ.​വി. രാ​മ​ച​ന്ദ്ര​ന്‍, ഡോ.​എം. വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.