+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​മോ​ദ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

ഇ​രി​ട്ടി: ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ അ​ഗ്‌​നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തോ​ടൊ​പ്പം ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ച്ച ക​മ്യൂ​ണി​റ്റി റെ​സ്‌​ക്യൂ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള അ​നു​
അ​നു​മോ​ദ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
ഇ​രി​ട്ടി: ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ അ​ഗ്‌​നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തോ​ടൊ​പ്പം ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ച്ച ക​മ്യൂ​ണി​റ്റി റെ​സ്‌​ക്യൂ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും വൈ​ദ്യു​താ​പ​ക​ട ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​രി​ട്ടി അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ ന​ട​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​പി. അ​ശോ​ക​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​വി. പ്രേ​മ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​സ്ഇ​ബി റി​ട്ട. എ​ൻ​ജി​നി​യ​ര്‍ ല​ക്ഷ്മ​ണ​ന്‍, സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജോ​ണ്‍​സ​ണ്‍ പീ​റ്റ​ര്‍, സി​ആ​ര്‍​വി അം​ഗം അ​നീ​ഷ് കു​മാ​ര്‍ കീ​ഴ്പ്പ​ള്ളി, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.