+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക മ​ർ​ദി​ച്ച സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: ത​ല​ശേ​രി മ​ന്പ​റ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക മ​ർ​ദി​ച്ച​താ​യി വ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്
വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക മ​ർ​ദി​ച്ച സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
ക​ണ്ണൂ​ർ: ത​ല​ശേ​രി മ​ന്പ​റ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക മ​ർ​ദി​ച്ച​താ​യി വ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പ​രീ​ക്ഷ എ​ഴു​തി​യി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ്റ്റീ​ൽ സ്കെ​യി​ൽ കൊ​ണ്ടു​ള്ള അ​ടി​യി​ൽ കു​ട്ടി​യു​ടെ കൈ​ഞ​ര​ന്പ് മു​റി​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത. ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യെ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട്, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫീ​സ​ർ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.