+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ക​ണ്ണൂ​ർ: ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ആ​റാം വാ​ർ​ഡ് കാ​വും​ഭാ​ഗം, മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് കൈ​തേ​രി 12ാം മൈ​ൽ, ക​ണ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ക​യ​റ്റീ​
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ്രാ​ദേ​ശി​ക അ​വ​ധി  പ്ര​ഖ്യാ​പി​ച്ചു
ക​ണ്ണൂ​ർ: ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ആ​റാം വാ​ർ​ഡ് കാ​വും​ഭാ​ഗം, മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് കൈ​തേ​രി 12-ാം മൈ​ൽ, ക​ണ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ക​യ​റ്റീ​ൽ, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് കൊ​ള​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​വാ​ർ​ഡു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്‌​ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യ എ​എ​ൽ​പി സ്കൂ​ൾ ന​ണി​യൂ​ർ, ഇ​പി​കെ​എ​ൻ​എ​സ്എ എ​ൽ​പി സ്കൂ​ൾ കൊ​ള​ച്ചേ​രി, പെ​രു​മാ​ച്ചേ​രി അ​ങ്ക​ണ​വാ​ടി, കാ​വു​ഞ്ചാ​ൽ അ​ങ്ക​ണ​വാ​ടി, ജി​എ​ൽ​പി സ്കൂ​ൾ പെ​രു​മാ​ച്ചേ​രി, എ​യു​പി സ്കൂ​ൾ കൊ​ള​ച്ചേ​രി, ചേ​ലേ​രി എം​എ​ൽ​പി സ്കൂ​ൾ ക​പ്പ​ണ​പ​റ​ന്പ്, കാ​വും​ഭാ​ഗം ഹൈ​സ്കൂ​ൾ ത​ല​ശേ​രി, ക​ണ്ണ​പു​രം നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ, കീ​ഴ​റ എ​ന്നി​വ​യ്ക്ക് പ​ത്തി​ന് ഉ​ച്ച​യ്ക്ക് ശേ​ഷ​വും 11നും ​അ​വ​ധി​യാ​യി​രി​ക്കും.