+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രേ​ഖ​യി​ല്ലാ​ത്ത പ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​ൽ നി​ന്നു ല​ക്ഷ​ങ്ങ​ൾ പി​ടി​കൂ​ടി. വ​ട​ക​ര സ്വ​ദേ​ശി വി.​വി. നാ​സ​റി​ൽ നി​ന്നാ​ണു 4.12 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
രേ​ഖ​യി​ല്ലാ​ത്ത പ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​ൽ നി​ന്നു ല​ക്ഷ​ങ്ങ​ൾ പി​ടി​കൂ​ടി. വ​ട​ക​ര സ്വ​ദേ​ശി വി.​വി. നാ​സ​റി​ൽ നി​ന്നാ​ണു 4.12 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യ​ത്. മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചേ​ടോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു യു​വാ​വി​നെ പ​ണ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.പ​ണ​ത്തി​നുരേ​ഖ​യി​ല്ലാ​തെ വ​ന്ന​തോ​ടെ നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.