ചെറുപുഴ: തകർന്ന പ്രാപ്പൊയിൽ-എയ്യൻകല്ല്-രയറോം റോഡ് ഗതാഗതയോഗ്യമാക്കണമെന്നു ചെറുപുഴ മണ്ഡലം 14-ാം വാർഡ് മഹിളാ കോൺഗ്രസ് കൺവൻഷൻ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാവാലം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ്സി ഷാജി അധ്യക്ഷത വഹിച്ചു.
എ. ബാലകൃഷ്ണൻ, ഉഷാമുരളി, ടി.വി. ജനാർദനൻ, എം.വി. യശോദ, പി.പി. ബാലൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബിൻസി സന്തോഷ് (പ്രസിഡന്റ്), മേഴ്സി വെളിയത്ത്, ബിൻസി തോംസൺ (വൈസ് പ്രസിഡന്റ്), രാജശ്രീ ബിജു (സെക്രട്ടറി), ട്രീസ സജി (ട്രഷറർ).