കോഴിക്കോട്: ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ വില്ലേജ് ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും.
കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍, പന്നിയങ്കര, കസബ, കടലുണ്ടി, നഗരം, പുതിയങ്ങാടി, എലത്തൂര്‍, നീലേശ്വരം, കുമാരനെല്ലൂര്‍, കക്കാട്, കൊടിയത്തൂര്‍, താഴെക്കോട് എന്നിവയും വടകര താലൂക്കില്‍ വടകര, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, മരുതോങ്കര, തിനൂര്, വിലങ്ങാട്, കാവിലുംപാറ എന്നിവയും താമരശേരി താലൂക്കില്‍ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, ഈങ്ങാപ്പുഴ, കട്ടിപ്പാറ, പുതുപ്പാടി, കാന്തലാട്, കിനാലൂര്‍, കൂത്തായി, നെല്ലിപ്പൊയില്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ മുഴുവന്‍ വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിക്കും.