+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 67000 രൂ​പ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ബാ​ല​കൃ​ഷ്ണ​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്രട
ദു​രി​താ​ശ്വാ​സ  നി​ധി​യി​ലേ​ക്ക്  തു​ക കൈ​മാ​റി
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 67000 രൂ​പ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ബാ​ല​കൃ​ഷ്ണ​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്രട്ടറി കെ.എം. നാ​രാ​യ​ണ​ൻ ട്ര​ഷ​റ​ർ ഉ​ജ്ജ​ൽ സിം​ഗ് എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ള​ക്ട​റേ​റ്റ് ചേ​ന്പ​റി​ൽ ക​ള​ക്ട​ർ യു.​വി. ജോ​സി​ന് കൈ​മാ​റി.