+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പ്പാ​ട് ടൂ​റി​സ്റ്റ് കേ​ന്ദ്രത്തിനു ബ്ലൂ​ ഫ്ലാഗ് പ​ദ​വി; യോ​ഗം ചേ​ർ​ന്നു

കോ​ഴി​ക്കോ​ട്: അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് കാ​പ്പാ​ട് ടൂ​റി​സ്റ്റ് കേ​ന്ദ്രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ബ്ലൂ ​ഫ്ലാ​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ
കാ​പ്പാ​ട് ടൂ​റി​സ്റ്റ് കേ​ന്ദ്രത്തിനു  ബ്ലൂ​ ഫ്ലാഗ് പ​ദ​വി;  യോ​ഗം ചേ​ർ​ന്നു
കോ​ഴി​ക്കോ​ട്: അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് കാ​പ്പാ​ട് ടൂ​റി​സ്റ്റ് കേ​ന്ദ്രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ബ്ലൂ ​ഫ്ലാ​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു. കെ. ​ദാ​സ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​പ്പാ​ട് തീ​ര​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ശു​ചി​ത്വ ജ​ന​സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ബ്ലൂ ​ഫ്ലാ​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​ന്ന​തി​ന് ജ​ന​പി​ന്തു​ണ അ​ഭ്യ​ർ​ത്ഥി​ക്കാ​നും തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​നി​ത, മെ​ന്പ​ർ കെ.​ടി. രാ​ധാ​കൃ​ഷ്ണ​ൻ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ലി​നി ബാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.