+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​പി​എം മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി

പെ​രു​വ​യ​ൽ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും വാ​ഹ​ന​വും യു​ഡി​എ​ഫ് ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് സി​പി​എം പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മാ​ർ​ച്ചും ധ​ർ
സി​പി​എം മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി
പെ​രു​വ​യ​ൽ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും വാ​ഹ​ന​വും യു​ഡി​എ​ഫ് ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് സി​പി​എം പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
മാ​ർ​ച്ചും ധ​ർണയും സി​പി​എം ജി​ല്ല ക​മ്മി​റ്റി അ​ഗം ടി. ​എം. വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വഹിച്ചു. കെ. ​മാ​ധ​വ​ൻ, പി.​എം. ച​ന്ദ്ര​ശേ​ഖ​ര​ൻ, പി. ​അ​നി​ത, സ​ഫി​യ, കെ. ​പ്ര​സീ​ദ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.