+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി അ​മി​ത് ഭ​ട്ടാ​ചാ​ര്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ഞ്ചു
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ലെ  പ്ര​തി​ക്ക് ജാ​മ്യം
തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി അ​മി​ത് ഭ​ട്ടാ​ചാ​ര്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്ന വ്യ​ജ വി​വ​രം ന​ൽ​കു​ക​യും ലോ​ട്ട​റി​യു​ടെ നി​കു​തി തു​ക​യാ​യി എ​ട്ടു ല​ക്ഷം രൂ​പ​അ​മി​ത് ഭ​ട്ടാ​ചാ​ര്യ​യ എ​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​ണം നി​ക്ഷേ​പി​ച്ച ശേ​ഷം പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും അ​മി​ത് ഭ​ട്ടാ​ചാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ പേ​രി​ൽ നി​ര​വ​ധി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് .