+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ള്ളി​യാ​ർ സി​റ്റി മി​ഷ​ൻ; ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​യാ​ർ സി​റ്റി മി​ഷ​ൻ കി​ള്ളി​യാ​ർ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ഴ​യി​ല മു​ത​ൽ ക​ല്ല​ടി​മു​ഖം വ​രെ​യു​ള്ള ന​ഗ​ര​മേ​ഖ​ല​യി​ലെ കി​ള്ളി​യാ​റി​ന്‍റെ ചി​ത്
കി​ള്ളി​യാ​ർ സി​റ്റി മി​ഷ​ൻ; ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം
തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​യാ​ർ സി​റ്റി മി​ഷ​ൻ കി​ള്ളി​യാ​ർ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ഴ​യി​ല മു​ത​ൽ ക​ല്ല​ടി​മു​ഖം വ​രെ​യു​ള്ള ന​ഗ​ര​മേ​ഖ​ല​യി​ലെ കി​ള്ളി​യാ​റി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ, അ​മ​ച്വ​ർ കാ​മ​റ, ഡി​എ​സ്എ​ൽ​ആ​ർ കാ​മ​റ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​ട്ടോ​ക​ൾ 12 x18 സൈ​സി​ൽ പ്രി​ന്‍റാ​യോ സി​ഡി​യാ​യോ ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തു​ള്ള കി​ള്ളി​യാ​ർ സി​റ്റി ഓ​ഫീ​സി​ൽ നേ​രി​ട്ടോ killiyarcitymission@gmail.com എ​ന്ന ഇ-​മെ​യി​ലി​ലോ അ​യ‌​ച്ചു ന​ൽ​കാ​വു​ന്ന​താ​ണ്. മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ എ​ൻ​ട്രി അ​യ​യ്ക്കു​ന്പോ​ൾ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് കൂ​ടി വ​യ്ക്കേ​ണ്ട​താ​ണ്. എ​ൻ​ട്രി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 17 വൈ​കു​ന്നേ​രം അ​ഞ്ച്.