+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ ദേ​വാ​ല​യ തീ​ർ​ഥാ​ട​ന​ത്തി​ന് ഇന്നു സ​മാ​പ​നം

മാ​റ​ന​ല്ലൂ​ർ: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​മാ​യ തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേസ്യാ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇന്നു സ​മാ​പ​ന​മാ​വും. രാ​വി​ലെ 10.15 ന് ​നെ​യ്യാ​റ്റ
തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ ദേ​വാ​ല​യ തീ​ർ​ഥാ​ട​ന​ത്തി​ന് ഇന്നു സ​മാ​പ​നം
മാ​റ​ന​ല്ലൂ​ർ: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​മാ​യ തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേസ്യാ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇന്നു സ​മാ​പ​ന​മാ​വും.

രാ​വി​ലെ 10.15 ന് ​നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. ഫാ.​തോ​മ​സ് ഈ​നോ​സ്,ഫാ.​വി.​എ​ൽ. പോ​ൾ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​വും ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​വു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഇ​ഗ്നേ​ഷ്യ​സ് അ​റി​യി​ച്ചു.