വാളയാർ: പാലക്കാട്, കൊഴിഞ്ഞാന്പാറ, വാളയാർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ ഡോർ ഇല്ലാതെയും ഉള്ള ഡോർ കയറിൽ കെട്ടിവച്ചുമാണ് ഒടുന്നത്. ഇതുമൂലം സ്ത്രികളും കുട്ടികളും മുതിർന്നവരും അംഗപരിമിതരുൾപ്പെടെ നിരവധി ആളുകൾ ബുദ്ധിമുട്ടുകയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.
ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്ഗ്രസ് മലന്പുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് രതീഷ് കസബ പോലീസിനു പരാതി നല്കി.
ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്ഗ്രസ് മലന്പുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് രതീഷ് കസബ പോലീസിനു പരാതി നല്കി.