നെന്മാറ: സംസ്ഥാന സർക്കാർ സ്ഥാപനമായ അനർട്ടിന്റെ മേൽനോട്ടത്തിൽ സോളാർ വൈദ്യുതിപദ്ധതി വഴിയുള്ള ഉപകരണങ്ങൾ വിതരണത്തിന് ഒരുങ്ങുന്നു. സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക സർവേ തുടങ്ങി.
നെന്മാറ നിയോജകമണ്ഡലത്തിൽ ഇതിനായി ഉൗർജമിത്ര സേവനകേന്ദ്രം നെന്മാറ പുതുഗ്രാമത്ത് തുടങ്ങാൻ അനർട്ട് നടപടികളായി. ഇവിടെനിന്നും സോളാർലൈറ്റ്, വാട്ടർഹീറ്റർ, ലാന്േറണ്, അടുപ്പുകൾ, ഇൻവെർട്ടർ തുടങ്ങിയവയ്ക്കു അനർട്ട് സാങ്കേതിക വിദഗ്ധരുടെ സഹായം ലഭിക്കും.