+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

അ​യി​ലൂ​ർ: ശ​ബ​രി​മ​ല​യി​ൽ വ​നി​ത​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ​സ​മാ​ജം അ​യി​ലൂ​രി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ശ​ബ​രി​മ​ല ആ​ല​ങ്ങാ​ട്ടെ യോ​
പ്ര​തി​ഷേ​ധ  കൂ​ട്ടാ​യ്മ
അ​യി​ലൂ​ർ: ശ​ബ​രി​മ​ല​യി​ൽ വ​നി​ത​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ​സ​മാ​ജം അ​യി​ലൂ​രി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ശ​ബ​രി​മ​ല ആ​ല​ങ്ങാ​ട്ടെ യോ​ഗം അം​ഗം ഗോ​പി​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്കേ​ത്ത​റ പു​രാ​ത​ന അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തു നി​ന്നും ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്കു ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ശ്യാം ​ചൈ​ത​ന്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദാ​ന​ന്ദ​ൻ​നാ​യ​ർ പ്ര​സം​ഗി​ച്ചു. അ​നി​ൽ​ആ​ലി​ങ്ക​ൽ, ഷാ​ജി, രാ​ജേ​ഷ്, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.