ചിറ്റൂർ: കലാപത്തിനു ആഹ്വാനം നല്കുന്ന എസ്ഡിപിഐയ്ക്കെതിരെ പ്രതിഷേധിക്കുക എന്ന സന്ദേശവുമായി കൊല്ലങ്കോട് ടൗണിൽ സിപിഎം പ്രതിഷേധപ്രകടനവും യോഗവും നടത്തി.
കെ.ബാബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിയാവുദീൻ, രമാധരൻ മുൻ എംഎൽഎ ടി.ചാത്തു എന്നിവർ പ്രസംഗിച്ചു.