+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​നാ​ച​ര​ണം

പാ​ല​ക്കാ​ട്: ലോ​ക​വൃ​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പി​ക​മാ​രും സ്നേ​ഹ​ജ്വാ​ല വ​യോ​ജ​ന​മ​ന്ദി​
ദി​നാ​ച​ര​ണം
പാ​ല​ക്കാ​ട്: ലോ​ക​വൃ​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പി​ക​മാ​രും സ്നേ​ഹ​ജ്വാ​ല വ​യോ​ജ​ന​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ചു. ക്യാ​പ്റ്റ​ൻ​മാ​രാ​യ ജാ​ൻ​സി ര​ത്്നം, ലൈ​ച്ചു മെ​റി​ൻ ചാ​ക്കോ, ബി​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. വി​ദ്യാ​ർ​ഥി​ക​ളും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ന​ല്കി​യ സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജോ​യ്സി കെ.​ജോ​സ​ഫും പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ഫ്.​ബി.​ബ​ഷീ​റും ചേ​ർ​ന്ന് സ്നേ​ഹ​ജ്വാ​ല ട്ര​സ്റ്റി​നു ന​ല്കി.