നെന്മാറ: പ്രളയാനന്തരം കുട്ടികളുടെ മാനസിക, സാമൂഹികാരോഗ്യം ലക്ഷ്യമാക്കി സംസ്ഥാന ഗവണ്മെന്റ്, യുണിസെഫ് (എസ്സിഇആർടി) എന്നിവയുടെ സഹകരണത്തിൽ നെ·ാറ ബ്ലോക്കിൽ ഉപജില്ലയിലെ അധ്യാപകർക്കായി നടത്തിയ കപ്പാസിറ്റി ബിൽഡിംഗ് വർക്ക് ഷോപ്പ് ഓണ്‍ പപ്പെട്രി ബോധവത്കരണ ക്ലാസ് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.