+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​കേ​ര​ള നി​ർ​മിതി​ക്കാ​യി നാ​ദ​വി​സ്മ​യം

വ​ട​ക്ക​ഞ്ചേ​രി: ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്കാ​യി വാ​ദ്യ​ക​ലാ​കാ​രന്മാ​രു​ടെ നാ​ദ​വി​സ്മ​യം.​കി​ഴ​ക്ക​ഞ്ചേ​രി ക​റ്റു​കു​ള​ങ്ങ​ര ക്ഷേ​ത്ര വാ​ദ്യ​സം​ഘ​മാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​
ന​വ​കേ​ര​ള നി​ർ​മിതി​ക്കാ​യി നാ​ദ​വി​സ്മ​യം
വ​ട​ക്ക​ഞ്ചേ​രി: ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്കാ​യി വാ​ദ്യ​ക​ലാ​കാ​രന്മാ​രു​ടെ നാ​ദ​വി​സ്മ​യം.​കി​ഴ​ക്ക​ഞ്ചേ​രി ക​റ്റു​കു​ള​ങ്ങ​ര ക്ഷേ​ത്ര വാ​ദ്യ​സം​ഘ​മാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ണ്ടി​മേ​ളം ഒ​രു​ക്കി​യ​ത്. കി​ഴ​ക്ക​ഞ്ചേ​രി നെ​ടു​ന്പ​റ​ന്പ​ത്ത് ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച് കു​ണ്ടു​കാ​ട് സെ​ന്‍റ​റി​ൽ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നാ​ദ​വി​സ്മ​യം തീ​ർ​ത്തു.​മൂ​ല​ങ്കോ​ട് ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ണ്ടി​മേ​ള​ത്തി​ൽ പ​ഴ​ന്പാ​ല​ക്കോ​ട് ജ​യ​ൻ, തി​രു​വ​റ അ​പ്പു, മ​ന്പാ​ട് രാ​മ​ദാ​സ് തു​ട​ങ്ങി അ​ന്പ​തോ​ളം ക​ലാ​കാ​ര·ാ​ർ പാ​ണ്ടി​മേ​ള​ത്തി​ന് പ്ര​മാ​ണി​ത്യം വ​ഹി​ച്ചു. ഇ​ത്ത​ര​ത്തി​ൽ സ്വ​രൂ​പി​ച്ച 4690 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കു​ന്ന​തി​നു വേ​ണ്ടി സി ​പി എം ​ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി ​സു​ദേ​വ​ൻ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി