വടക്കഞ്ചേരി: വടക്കഞ്ചേരി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് പുതുവസ്ത്രങ്ങളും ഭക്ഷണവും നല്കി. റോട്ടറി അസിസ്റ്റന്റ് ഗവർണർ ടി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. റോട്ടറി മുൻ പ്രസിഡന്റ് കെ.ഉദയകുമാർ അധ്യക്ഷത വഹിച്ചു.
മെംബർ രമജയൻ, ബി.രാംലാൽ, കെ.സുരേന്ദ്രൻ, ആംഗൻവാടി അധ്യാപിക, റോട്ടറി സെക്രട്ടറി വി.എസ്.ബാബുജി തുടങ്ങിയവർ പ്രസംഗിച്ചു.
മെംബർ രമജയൻ, ബി.രാംലാൽ, കെ.സുരേന്ദ്രൻ, ആംഗൻവാടി അധ്യാപിക, റോട്ടറി സെക്രട്ടറി വി.എസ്.ബാബുജി തുടങ്ങിയവർ പ്രസംഗിച്ചു.