+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി

പാ​ല​ക്കാ​ട്: സി​റ്റി ഡ​ല​വ​പ്പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് നി​ർ​ത്തി​വെ​ച്ച ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ
പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി
പാ​ല​ക്കാ​ട്: സി​റ്റി ഡ​ല​വ​പ്പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് നി​ർ​ത്തി​വെ​ച്ച ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ​യും ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത​ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി.

മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ ജാ​ഥ സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് സ​മാ​പി​ച്ചു. പി ​സി ഡി ​സി പ്ര​സി​ഡ​ന്‍റ് കെ ​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ അ​ബ്ദു​ൾ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല്ലാ​ത്ത കോ​ട​തി വി​ല​ക്കി​ന്‍റെ പേ​രി​ൽ ബ​സ്സു​ട​മ​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി ധി​ക്കാ​ര​പ​ര​മാ​ണെ​ന്നും ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ ​മു​ഹ​മ്മ​ദ്റാ​ഫി, ജ​യ​പാ​ൽ, സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​ണ്‍​സ​ണ്‍, ടി ​പി സ​ക്ക​റി​യ,.ജാ​ഫ​ർ, കെ ​ആ​ർ ച​ന്ദ്ര​ൻ, ഹ​സ്സ​ൻ​ഹാ​ജി, സി​റാ​ജ് പ്ര​സം​ഗി​ച്ചു.