താമരശേരി: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹൈസെക്ക് ജില്ലാ ഹയര്‍സെക്കൻഡറി വിദ്യാര്‍ഥി സമ്മേളനം ഏഴിന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ പൂനൂര് ഗാഥ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാറക്കല്‍ അബ്ദുള്ള എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. വിസ്ഡം ജില്ലാ പ്രസിഡന്റ് സി.പി. അബ്ദുള്ള അധ്യക്ഷത വഹിക്കും. പഠന സെഷന് വിസ്ഡം യൂത്ത് സംസ്ഥാന ജന.സെക്രട്ടറി കെ.കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന അസി. സെക്രട്ടറി നൂറുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വിസ്ഡം സ്റ്റുഡന്റ്സ് നോര്‍ത്ത് ജില്ലാ സെക്രട്ടറി മുനീസ് അന്‍സാരി , വൈസ് പ്രസിഡന്റ് മുബശിര്‍ അവേലം, വിസ്ഡം നോര്‍ത്ത് ജില്ലാ സെക്രട്ടറി സി.പി സാജിദ് എന്നിവര്‍ സംബന്ധിച്ചു.